Wednesday, August 21, 2013

ആമുഖം

സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങുകയെന്നത് ഞങ്ങളുടെ  ചിരകാലാഭിലാഷ
മാണ്.കരയോഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അംഗങ്ങളെ അറിയിക്കുവാനും പ്രധാനപ്പെട്ട വിഷയങ്ങളില്‍ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ ആരായുവാനും ഈ ബ്ലോഗിലൂടെ സാധിയ്ക്കും എന്നണ് ഞങ്ങളുടെ വിശ്വാസം.കൂടാതെ എല്ലാ അംഗങ്ങളുടെയും ആത്മാര്‍ത്ഥമായ
പിന്തുണയും സഹകരണവും പ്രതിക്ഷിച്ചുകൊണ്ട്  സമര്‍പ്പിയ്ക്കട്ടെ