ലക്ഷ്മിക്കുട്ടി അമ്മ
കടമ്പാട്ടുകോണം കാഞ്ഞിരംപൊയ്ക തെക്കതില്‍ വീട്ടില്‍ ശ്രീ.രവീന്ദ്രന്‍
പിള്ളയുടെ മാതാവ് ലക്ഷ്മിക്കുട്ടി അമ്മ 2.1.2004 വെള്ളിയാഴ്ച അന്തരിച്ചു.പരേതയുടെ നിര്യാണത്തില്‍ ഭരണസമിതി അനുശോചനം രേഖപ്പെടുത്തുന്നു.
മധു
കരയോഗാംഗമായ കടമ്പാട്ടുകോണം കൃഷ്ണയില്‍(പൈവേലി) മധു 2.1.2014 വെള്ളിയാഴ്ച അന്തരിച്ചു. പരേതന്‍റെ നിര്യാണത്തില്‍ ഭരണസമിതി അനുശോചനം രേഖപ്പെടുത്തുന്നു.

No comments:
Post a Comment