Sunday, December 22, 2013

2013-14 പ്രധാന പ്രവര്‍ത്തനങ്ങള്‍

                             എന്‍.എസ്.എസ്.ശതാബ്ദി ആഘോഷം  
 
കടമ്പാട്ടുകോണം എന്‍.എസ്.എസ്.കരയോഗത്തില്‍ 28.12.2014 ഞായറാഴ്ച ശതാബ്ദി ആഘോഷം  വിപുലമായ പരിപാടികളോടെ നടന്നു.രാവിലെ 9 മണിയ്ക്ക് ആരംഭിച്ച മൃഗസംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണക്ലാസ്
നയിച്ചത് മൃഗസംരംക്ഷണവകുപ്പ് ജോയിന്‍റ് ഡയറക്ടര്‍   ഡോ.രമേശന്‍ബാബു
വാണ്.രാവിലെ 10 മണിയ്ക്ക് ആരംഭിച്ച ശതാബ്ദിസമ്മേളനം ചാത്തന്നൂര്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍ ഉദ്ഘാടനം
ചെയ്തു.കരയോഗം പ്രസിഡന്‍റ് ശ്രീ.ശിവശങ്കരന്‍ ഉണ്ണിത്താന്‍റെ അദ്ധ്യക്ഷതയില്‍
കൂടിയ യോഗത്തില്‍ സെക്രട്ടറി ശ്രീ.ലോഹിദാസ് സ്വാഗതം പറഞ്ഞു.താലൂക്ക് യൂണിയന്‍ സെക്രട്ടറി ശ്രീ.ജയമോഹന്‍, താലൂക്ക് യൂണിയന്‍ ഇന്‍സ്പെക്ടര്‍ ശ്രീ.പ്രദീപ്കുമാര്‍,യൂണിയന്‍ ഫാക്കല്‍റ്റി അംഗം ശ്രീ.പ്രസാദ്കുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. വനിതാസമാജം പ്രസിഡന്‍റ് ശ്രീമതി.വിജയമ്മ കൃതജ്ഞത രേഖപ്പെടുത്തി. കേരളായൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എ. ഇംഗ്ലീഷിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ  കരയോഗാംഗമായ കടമ്പാട്ടുകോണം രേവതിയില്‍ ശ്രീ.മോഹനചന്ദ്രന്‍റെ മകള്‍ സൌമ്യയെ യോഗത്തില്‍വച്ച് അനുമോദിക്കുകയുണ്ടായി.  

ഡോ.രമേശന്‍ബാബുവിനെ കരയോഗം പ്രസിഡന്‍റ് പൊന്നാടയണിയിക്കുന്നു.



ശതാബ്ദിസമ്മേളനം ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു.

കേരളായൂണിവേഴ്സിറ്റിയില്‍ നിന്ന ബി.എ.ഇംഗ്ലീഷിന് ഒന്നാംറാങ്ക് കരസ്ഥമാക്കിയ സൌമ്യ.എം.സി.യെ മോഹന്‍ദാസ് ഉണ്ണിത്താന്‍ ഉപഹാരം നല്‍കി അനുമോദിക്കുന്നു.

       കരയോഗം പ്രസിഡന്‍റ് ശ്രീ.ശിവശങ്കരന്‍ ഉണ്ണിത്താന്‍ യോഗത്തില്‍                                                                               സംസാരിക്കുന്നു..

                              ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം   

കരയോഗത്തില്‍ ആദ്ധ്യാത്മിക പഠനകേന്ദ്രം 23.2.2014 ഞായറാഴ്ച
രാവിലെ 9:30 ന് താലൂക്ക് യൂണിയന്‍ പ്രസിഡന്‍റ് ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയന്‍ ഭരണസമിതിഅംഗം ശ്രീ.മഹേഷ് ആദ്ധ്യാദ്ധ്യാത്മിക പഠനകേന്ദ്രത്തിന്‍റെ ഉദ്ദേശലക്ഷ്യങ്ങള്‍ വിവരിച്ചു.യൂണിയന്‍ സെക്രട്ടറി ശ്രീ.ജയമോഹനും സന്നിഹിതനായിരുന്നു.
കരയോഗം പ്രസിഡന്‍റിനും സെക്രട്ടറിയ്കും പുറമെ  ഭരണസമിതി അംഗങ്ങളും
വനിതാസമാജം ഭാരവാഹികളും വനിതാസ്വയംസഹായസംഘാംഗങ്ങളും
H.R.സെല്‍ അംഗങ്ങളായ ശ്രീ.ഹരിശങ്കര്‍, ശ്രീ.ഭാസ്കരപിള്ള, അഡ്വക്കേറ്റ്. സദാശിവന്‍ നായര്‍ എന്നിവരും വിദ്യാര്‍ത്ഥികളും മറ്റ് കരയോഗാംഗങ്ങളും
പങ്കെടുത്തു. ജോസ്കുമാറിന്‍റെ മകന്‍ ജെ.എസ്.ശ്രേയസ്സ് ആദ്യ അഡ്മിഷന്‍
എടുത്തു.
            
                                         ആദ്ധ്യാത്മിക പഠനകേന്ദ്രം  യൂണിയന്‍
                                        പ്രസിഡന്‍റ് ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍
                                    ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു.
                                   ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ദൃശ്യം-1
                             ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ദൃശ്യം-2

                                ആദ്ധ്യാത്മിക പഠനകേന്ദ്രം ഉദ്ഘാടനം ദൃശ്യം-3
                                               
                                                 മന്നം സമാധി ദിനം
   മന്നം സമാധിദിനമായ ജനുവരി 25-)0 തീയതി മന്നത്താചാര്യന്‍റെ ചിത്രത്തിന് മുമ്പില്‍ രാവിലെ 7:30 മുതല്‍ നിലവിളക്കുകൊളുത്തി  പ്രത്യേക പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടന്നു. കരയോഗം ഭരണസമിതി അംഗങ്ങളും മറ്റ് കരയോഗാംഗങ്ങളും പങ്കെടുത്തു.
      


                   22.12.13 ഞായറാഴ്ച  -നിയമബോധവത്കരണക്ലാസ്സുകള്‍
                    (ചാത്തന്നൂര്‍ താലൂക്ക് യൂണിയന്‍ സംഘടിപ്പിച്ചത്‍)
വിവരാവകാശനിയമത്തെക്കുറിച്ച്അഡ്വ. ശ്രീ.കിഴക്കനേല സുധാകരനും വയോജനസംരക്ഷണനിയമത്തെക്കുറിച്ച് അഡ്വ. ശ്രീ.ബിജുവും താലൂക്ക് യൂണിയന്‍ മന്ദിരത്തില്‍ വച്ച്  അവബോധന ക്ലാസ്സുകള്‍ എടുത്തു,  കടമ്പാട്ടുകോണം എന്‍.എസ്,എസ്.കരയോഗത്തില്‍ നിന്ന് കരയോഗം പ്രസിഡന്‍റ് ശ്രീ.ശിവശങ്കരന്‍ ഉണ്ണിത്താന്‍, സെക്രട്ടറി.ശ്രീ.ലോഹിദാസ്, ജോയിന്‍റ് സെക്രട്ടറി.ശ്രീ.ഹരിലാല്‍, ശ്രീമതി.രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.

Sunday, December 15, 2013

HUMAN RESOURCE CELL

                                      
                                                 MEMBERS

ക്രമ നമ്പര്‍
പേര്
മേല്‍വിലാസം
ബന്ധപ്പെട്ട മേഖല
1
എം.ശിവശങ്കരന്‍
ഉണ്ണിത്താന്‍
ശ്രീശങ്കര, മുക്കട
കരയോഗം പ്രസിഡന്‍റ്
2
ലോഹിദാസ്
കാഞ്ഞിരം പൊയ്കയില്‍
സെക്രട്ടറി
3
ഭാസ്കരക്കുറുപ്പ്
കല്‍പകം
കൃഷി (റിട്ടയേര്‍ഡ്
കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍)
4
ഹരിശങ്കര്‍
ശ്രീശങ്കര, മുക്കട
ആരോഗ്യം,
സംഗീതം
5
സദാശിവന്‍
നായര്‍
ഇന്ദീവരം
നിയമം
(അഭിഭാഷകന്‍)
6
ഹരിലാല്‍
ജനാര്‍ദ്ദനനിവാസ്
അദ്ധ്യാപനം
(അദ്ധ്യാപകന്‍)
7
ബാഹുലേയ
ക്കുറുപ്പ്
കാര്‍ത്തിക
ആദ്ധ്യാമികം

ധനസഹായം

                                                              


                                                         2013

ഗുരുതരമായി രോഗം ബാധിച്ച് കിടപ്പിലായ വടക്കേവിളയില്‍ തുളസീധരന്‍നായര്‍ക്ക്, അദ്ദേഹത്തിന്‍റെ ഭാര്യയുടെ അപേക്ഷ  പരിഗണിച്ച്  1000 രൂപ ധനസഹായം നല്‍കുവാന്‍ 1.9.2013-ല്‍ ചേര്‍ന്ന് എക്സി.കമ്മിറ്റി തീരുമാനിച്ചു .ധനസഹായം 8.9.2013 -ല്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി എക്സി.
അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ കരയോഗം പ്രസിഡന്‍റ് ശ്രീ.ശിവശങ്കരന്‍ ഉണ്ണിത്താന്‍ വിതരണം ചെയ്തു.

                                                     2012

 നിര്‍ധന കുടുംബാംഗമായ കടമ്പാട്ടുകോണം തൊടിയില്‍വീട്ടില്‍ ശ്രീമതി.അംബുജാക്ഷി അമ്മയയുടെ അപേക്ഷ പരിഗണിച്ച് അവര്‍ക്ക്  1000 രൂപ ധനസഹായം അനുവദിക്കാന്‍ 8.7.2012-ല്‍ കൂടിയ എക്സി.കമ്മിറ്റി തീരുമാനിച്ചു. അടുത്ത ദിവസം കരയോഗമന്ദിരത്തില്‍ വച്ച് പ്രസ്തുത തുക
കരയോഗം പ്രസിഡന്‍റ് അംബുജാക്ഷി അമ്മയ്ക് നല്‍കി.

Saturday, December 14, 2013

ബാലസമാജം

                                        
                                ബാലസാജം ഭാരവാഹികള്‍
                           

             പ്രസിഡന്‍റ്-അശ്വിന്‍ പ്രസാദ്                        
                                    പ്രസാദം,
                                   കടമ്പാട്ടുകോണം
                                   mob:

              സെക്രട്ടറി-വിഷ്ണുബിജു
                                  ഷൈലാ നിവാസ്
                                  mob:

              ട്രഷറര്‍-     ശ്രീഭദ്ര
                                  (വയസ്സ്-14)
                                  ജനാര്‍ദ്ദനനിവാസ്
                                  mob:9497620581

ക്രമ
നമ്പര്‍
പേര്
മേല്‍വിലാസം
വയസ്സ്
അടച്ച ഫീസ്

1
ശ്രീഭദ്ര
ജനാര്‍ദ്ദന
നിവാസ്
14
പ്ര.ഫീ.-5
മാസ
വരി-5

2
വിഷ്ണു
ബിജു
ഷൈലാ നിവാസ്
14
പ്ര.ഫീ.-5


3
മുകുന്ദന്‍
പേരൂര്‍വീട്
12
പ്ര.ഫീ.-5
മാസ
വരി-5

4
വിനായക് ബിജു
ഷൈലാ
നിവാസ്
10
പ്ര.ഫീ.-5


5
അഞ്ജന
കുളത്തിന്‍കര തെക്കതില്‍
10


6
കാര്‍ത്തിക്
ശ്രീമംഗലം
8


7
ശരണ്യ
ശരണ്യാഭവന്‍കഴുത്തുംമൂട്
10
പ്ര.ഫീ.-5

8
കാര്‍ത്തിക
പിണറ്റും
വിളവീട്, കഴുത്തുംമുട്
12
പ്ര.ഫീ.-5


9
അഞ്ജലി
അനന്തുഭവന്‍,
കഴുത്തുംമൂട്
12


10
വിഷ്ണു
പ്രിയ
RR നിവാസ്
11
പ്ര.ഫീ.-5

11
അമൃത
വൈശാഖം
10
പ്ര.ഫീ.-5


12
തീര്‍ത്ഥ
പൂവണംകുന്നി ല്‍ മേലതില്‍
8
പ്ര.ഫീ.-5
മാസ
വരി-5

13
ആദിത്യന്‍
BA ലാന്‍ഡ്
8
പ്ര.ഫീ.-5


14
വിവേക് വിജയന്‍
മുരളീസദനം
8
പ്ര.ഫീ.-5

15
അശ്വതി
BA ലാന്‍ഡ്
10
പ്ര.ഫീ.-5


16
അദ്വൈത്
ജനാര്‍ദ്ദന
നിവാസ്
9
പ്ര.ഫീ.-5
മാസ
വരി-5

17
ബാലഭാ
സ്കര്‍
കളീലില്‍ വീട്
12
പ്ര.ഫീ.-5


18
നന്ദഭാസ്കര്‍
കളീലില്‍ വീട്
15
പ്ര.ഫീ.-5


19
ശരത്
ഷീജാഭവന്‍, കഴുത്തുംമൂട്
11


20
വീണാ
വിജയന്‍
മുരളീസദനം
12
പ്ര.ഫീ.-5

21
ശരണ്യ
ശരണ്യാസദനം
14
പ്ര.ഫീ.-5


22
ആകാശ് കൃഷ്ണന്‍
ഇടപ്പാട്ടില്‍ പുത്തന്‍ വീട്
11
പ്ര.ഫീ.-5


23
കൃഷ്ണ
നുണ്ണി
പുണര്‍തം, കഴുത്തുംമൂട്
13
പ്ര.ഫീ.-5


24
ഗണേഷ്
കുറ്റിക്കാട്ട് ഹൌസ്
14


25
അഭിജിത്ത്
ചെമ്പകമന്ദിരം,
കഴുത്തുംമൂട്
9
പ്ര.ഫീ.-5


26
ശ്രേയസ്സ്
കളീലില്‍ വീട്
10
പ്ര.ഫീ.-5
മാസ
വരി-5

27
ദേവദത്തന്‍
ഗോപി നിവാസ്
10
പ്ര.ഫീ.-5
മാസ
വരി-5

28
ആതിര
ഇടത്തറ പുത്തന്‍ വീട്
13
പ്ര.ഫീ.-5


29
അര്യ
ഇടത്തറ പുത്തന് വീട്
10
പ്ര.ഫീ.-5

30
അനന്തു.വി.
നായര്‍
വടക്കതില്‍
വീട്
12
പ്ര.ഫീ.-5


31
ആഷ്യ
രത്നനിവാസ്
9
പ്ര.ഫീ.-5


32
ശരത്
ശരണ്യാസദനം
12
പ്ര.ഫീ.-5
മാസ
വരി-5

33
അനു.വി.
നായര്‍
വടക്കതില്‍ വീട്
15
പ്ര.ഫീ.-5


34
ഉണ്ണിമായ
രോഹിണി
13


35
അനഘ
കിഴക്കുംകര പുത്തന്‍വീട്
8


36
അഖില്‍
നന്ദനം
9
പ്ര.ഫീ.-5


37
ശ്രീലക്ഷ്മി
ശ്രീലക്ഷ്മി ഭവന്‍
10



38
അഖില്‍
MS ലാന്‍ഡ്
12
പ്ര.ഫീ.-5
മാസ
വരി-5

39
അരവിന്ദ്
KRA ഭവന്‍
11


40
അമല്‍ജിത്ത്
കിഴക്കുംകര
പുത്തന്‍ വീട്
11
പ്ര.ഫീ.-5

41
രാഹുല്‍
ചെമ്പകമന്ദിരം
14
പ്ര.ഫീ.-5


42
വിനീത്
പൂവണംകുന്നി
ല്‍ മേലതില്‍ വീട്
12


43
വിഷ്ണു
പൂവണംകുന്നില്‍ മേലതില്‍ വീട്
14


44
ആദിത്യന്‍
പേരൂര്‍ വീട്
8
പ്ര.ഫീ.-5

45
അമല്‍
മോഹന്‍
മുരളീസദനം
13


46
അതുല്‍
മോഹന്‍
മുരളീസദനം
13
പ്ര.ഫീ.-5
മാസ
വരി-5

47
അമല്‍.വി.
നായര്‍
അമ്പാടിയില്‍, കഴുത്തുംമൂട്
10


48
ഗംഗോത്രി
കുറ്റിക്കാട്ട് ഹൌസ്
16


49
ശ്രുതി
ss നിവാസ്
13


50
ശില്‍പ
ഷീജഭവന്‍
15


51
ഗോകുല്‍
ഗോകുലം
9
പ്ര.ഫീ.-5


52
അഞ്ജന വിനോദ്
കമലാമന്ദിരം
10


53
അരുണ്‍
ശാന്താസദനം
12
പ്ര.ഫീ.-5


54
ആരതി
ശാന്താസദനം
9
പ്ര.ഫീ.-5


55
ഷിറില്‍മധു
കൃഷ്ണ
16
പ്ര.ഫീ.-5
മാസ
വരി-5

56
നിഖില്‍
എസ്,ആര്‍ ഭവന്‍
14
പ്ര.ഫീ.-5


57
അശ്വിന്‍ പ്രസാദ്
പ്രസാദം
15
പ്ര.ഫീ.-5
മാസ
വരി-5

58
അക്ഷയ് ജയകുമാര്‍
രാധാഭവന്‍
16
പ്ര.ഫീ.-5
മാസ
വരി-5

59
ആര്‍ച്ച ഉദയകുമാര്‍
പുത്തൂരം വീട്
8
പ്ര.ഫീ.-5
മാസവരി-5

60
വിഷ്ണു
കുരുമ്പില
ഴികം
8
പ്ര.ഫീ.-5
മാസവരി-5

61
ആദിത്ത്
രാധാഭവന്‍
10
പ്ര.ഫീ.-5
മാസ
വരി-5

62
അമല്‍ജിത്ത്
ഉദയാ ഭവന്‍
15
പ്ര.ഫീ.-5
മാസ
വരി-5

63
ലാവണ്യ
ശരണ്യാഭവന്‍
10
പ്ര.ഫീ.-5


64
ആവണി
അനില്‍വില്ല
13
പ്ര.ഫീ.-5


65
ഭൂമിക
അനില്‍വില്ല
13
പ്ര.ഫീ.-5

66
കാവ്യ
PNK നിലയം
15
പ്ര.ഫീ.-5