2013
കരയോഗം അവാര്‍ഡുകള്‍
ബാലന്‍പിള്ള സ്മാരക അവാര്‍ഡ്
2012
കരയോഗം പ്രത്യേകഅവാര്‍ഡുകള്‍
1.ലിയാനാദാസ്
ബാബുമോഹന്‍ദാസിന്‍റെ(മെമ്പര്‍ഷിപ്പ് നമ്പര്‍-49) മകള്‍
BBM പരീക്ഷയില്‍ ഒന്നാം റാങ്ക്
(27.5.2012-ല്‍ കരയോഗമന്ദിരത്തില്‍ വച്ച് താലൂക്ക് യൂണിയന്‍
പ്രസിഡന്‍റ് ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍ അവാര്‍ഡ് വിതരണം ചെയ്തു.)
--------------------------------------------------------------------------------------------------------------------
ബാലന്‍പിള്ള സ്മാരക അവാര്‍ഡ്
കരയോഗം അവാര്‍ഡുകള്‍
ബാലന്‍പിള്ള സ്മാരക അവാര്‍ഡ്
-എസ്എസ്.എല്‍.സി.പരീക്ഷയില്‍ മികച്ച ഗ്രേഡ്കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിക്ക്-
( ജി.പ്രസാദ്കുമാര്‍, പ്രസാദം കടമ്പാട്ടുകോണം
എര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡ്)
അവാര്‍ഡ് നേടിയവര്‍
1.അക്ഷയ് ജയകുമാര്‍
-രാധാഭവനില്‍ ജയകുമാറിന്‍റെ മകന്‍-
---------------------------------------------------------------------------------------------------------------------
അരവിന്ദാക്ഷക്കുറുപ്പ് സ്മാരക അവാര്‍ഡ് -പ്ലസ് ടു പരീക്ഷയില്‍ മികച്ച ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിക്ക്-
1.അക്ഷയ് ജയകുമാര്‍
-രാധാഭവനില്‍ ജയകുമാറിന്‍റെ മകന്‍-
(26.5.2013-ല്‍ കരയോഗത്തില്‍ കൂടിയ പൊതുയോഗത്തില്‍ അവാര്‍ഡ് വിതരണം ചെയ്തു.)
---------------------------------------------------------------------------------------------------------------------
അരവിന്ദാക്ഷക്കുറുപ്പ് സ്മാരക അവാര്‍ഡ് -പ്ലസ് ടു പരീക്ഷയില്‍ മികച്ച ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിക്ക്-
(ആല്‍ഫയില്‍ പരേതനായ അരവിന്ദാക്ഷക്കുറുപ്പിന്‍റെ സ്മരണ
യ്കായി കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡ്)
അവാര്‍ഡ് നേടിയവര്‍
1.ശ്യാമ
-മുരളീസദനത്തില്‍ ശശികുമാരിയുടെ മകള്‍-
(26.5.2013-ല്‍ കരയോഗത്തില്‍ കൂടിയ പൊതുയോഗത്തില്‍ അവാര്‍ഡ് വിതരണം ചെയ്തു.)
-----------------------------------------------------------------------------------------------------------
CHR 20 ഐശ്വര്യ സ്വയം സഹായ സംഘം അവാര്‍ഡ്
-സംഘാംഗങ്ങളുടെ കുട്ടികളില്‍ പ്ലസ് ടു പരീക്ഷയില്‍ മികച്ച ഗ്രേഡ് കരസ്ഥമാക്കിയവര്‍ക്ക് നല്‍കുന്ന ക്യാഷ് അവാര്‍ഡ്-
അവാര്‍ഡ് നേടിയവര്‍
1. SSLC --- അക്ഷയ് ജയകുമാര്‍
(രാധാഭവനില്‍ ജയകുമാറിന്‍റെ മകന്‍)
2.PLUS TWO-- കവിത
(സംഗീതാ ഭവനില്‍ മോഹനന്‍ ഉണ്ണിത്താന്‍റെ മകള്‍)
(26.5.2013-ല്‍ കരയോഗത്തില്‍ കൂടിയ പൊതുയോഗത്തില്‍ അവാര്‍ഡ്
വിതരണം ചെയ്തു.)
----------------------------------------------------------------------------------------------------------------------
1. SSLC --- അക്ഷയ് ജയകുമാര്‍
(രാധാഭവനില്‍ ജയകുമാറിന്‍റെ മകന്‍)
2.PLUS TWO-- കവിത
(സംഗീതാ ഭവനില്‍ മോഹനന്‍ ഉണ്ണിത്താന്‍റെ മകള്‍)
(26.5.2013-ല്‍ കരയോഗത്തില്‍ കൂടിയ പൊതുയോഗത്തില്‍ അവാര്‍ഡ്
വിതരണം ചെയ്തു.)
----------------------------------------------------------------------------------------------------------------------
2012
കരയോഗം പ്രത്യേകഅവാര്‍ഡുകള്‍
1.ലിയാനാദാസ്
ബാബുമോഹന്‍ദാസിന്‍റെ(മെമ്പര്‍ഷിപ്പ് നമ്പര്‍-49) മകള്‍
BBM പരീക്ഷയില്‍ ഒന്നാം റാങ്ക്
(27.5.2012-ല്‍ കരയോഗമന്ദിരത്തില്‍ വച്ച് താലൂക്ക് യൂണിയന്‍
പ്രസിഡന്‍റ് ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍ അവാര്‍ഡ് വിതരണം ചെയ്തു.)
--------------------------------------------------------------------------------------------------------------------
ബാലന്‍പിള്ള സ്മാരക അവാര്‍ഡ്
-എസ്എസ്.എല്‍.സി.പരീക്ഷയില്‍ മികച്ച ഗ്രേഡ്കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിക്ക്-
( ജി.പ്രസാദ്കുമാര്‍, പ്രസാദം കടമ്പാട്ടുകോണം
എര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡ്)
അവാര്‍ഡ് നേടിയവര്‍
1.അഭിരാം വിജയ്
- കൈലാസത്തില്‍ ശ്രീ.വിജയകുമാറിന്‍റെ മകന്‍-
(27.5.12-ല്‍ കരയോഗമന്ദിരത്തില്‍ വച്ച് താലൂക്ക് യൂണിയന്‍
പ്രസിഡന്‍റ് ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍ അവാര്‍ഡ് വിതരണം ചെയ്തു.)
-------------------------------------------------------------------------------------------------------------------
അരവിന്ദാക്ഷക്കുറുപ്പ് സ്മാരക അവാര്‍ഡ് -പ്ലസ് ടു പരീക്ഷയില്‍ മികച്ച ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിക്ക്-
(ആല്‍ഫയില്‍ പരേതനായ അരവിന്ദാക്ഷക്കുറുപ്പിന്‍റെ സ്മരണ
യ്കായി കുടുംബാംഗങ്ങള്‍ ഏര്‍പ്പെടുത്തിയ ക്യാഷ് അവാര്‍ഡ്)
അവാര്‍ഡ് നേടിയവര്‍
1.വിദ്യ ഉണ്ണിത്താന്‍
-തിരുവോണത്തില്‍ ശ്രീമതി.ഷീലയുടെ മകള്‍-
-തിരുവോണത്തില്‍ ശ്രീമതി.ഷീലയുടെ മകള്‍-
(27.5.12-ല്‍ കരയോഗമന്ദിരത്തില്‍ വച്ച് താലൂക്ക് യൂണിയന്‍
പ്രസിഡന്‍റ് ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍ അവാര്‍ഡ് വിതരണം ചെയ്തു.)
---------------------------------------------------------------------------------------------------------------------
CHR 20 ഐശ്വര്യ സ്വയം സഹായ സംഘം അവാര്‍ഡ്
-സംഘാംഗങ്ങളുടെ കുട്ടികളില്‍ പ്ലസ് ടു പരീക്ഷയില്‍ മികച്ച ഗ്രേഡ് കരസ്ഥമാക്കിയവര്‍ക്ക് നല്‍കുന്ന ക്യാഷ് അവാര്‍ഡ്-
അവാര്‍ഡ് നേടിയവര്‍
1.രേവതി
-ഷൈലജാനിവാസില്‍ രാജേന്ദ്രന്‍ പിള്ളയുടെ മകള്‍
(27.5.12-ല്‍ കരയോഗമന്ദിരത്തില്‍ വച്ച് താലൂക്ക് യൂണിയന്‍
പ്രസിഡന്‍റ് ശ്രീ.മോഹന്‍ദാസ് ഉണ്ണിത്താന്‍ അവാര്‍ഡ് വിതരണം ചെയ്തു.)
-------------------------------------------------------------------------------------------------------------------
No comments:
Post a Comment