Sunday, December 15, 2013

ധനസഹായം

                                                              


                                                         2013

ഗുരുതരമായി രോഗം ബാധിച്ച് കിടപ്പിലായ വടക്കേവിളയില്‍ തുളസീധരന്‍നായര്‍ക്ക്, അദ്ദേഹത്തിന്‍റെ ഭാര്യയുടെ അപേക്ഷ  പരിഗണിച്ച്  1000 രൂപ ധനസഹായം നല്‍കുവാന്‍ 1.9.2013-ല്‍ ചേര്‍ന്ന് എക്സി.കമ്മിറ്റി തീരുമാനിച്ചു .ധനസഹായം 8.9.2013 -ല്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി എക്സി.
അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ കരയോഗം പ്രസിഡന്‍റ് ശ്രീ.ശിവശങ്കരന്‍ ഉണ്ണിത്താന്‍ വിതരണം ചെയ്തു.

                                                     2012

 നിര്‍ധന കുടുംബാംഗമായ കടമ്പാട്ടുകോണം തൊടിയില്‍വീട്ടില്‍ ശ്രീമതി.അംബുജാക്ഷി അമ്മയയുടെ അപേക്ഷ പരിഗണിച്ച് അവര്‍ക്ക്  1000 രൂപ ധനസഹായം അനുവദിക്കാന്‍ 8.7.2012-ല്‍ കൂടിയ എക്സി.കമ്മിറ്റി തീരുമാനിച്ചു. അടുത്ത ദിവസം കരയോഗമന്ദിരത്തില്‍ വച്ച് പ്രസ്തുത തുക
കരയോഗം പ്രസിഡന്‍റ് അംബുജാക്ഷി അമ്മയ്ക് നല്‍കി.

No comments: